Thursday, July 21, 2011

പുസ്‌തകം


സ്‌ത്രീരോഗം:
പ്രശ്‌നങ്ങളും പ്രതിവിധികളും

സ്‌ത്രീകള്‍ അഭിമുഖീകരിക്കുന്ന രോഗങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും പ്രമുഖരായ ഡോക്‌ടര്‍മാര്‍ തങ്ങളുടെ പഠനത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും എഴുതിയ ലേഖനങ്ങളുടെ സമാഹാരം. രോഗങ്ങളെ തടയാനും ചികിത്സിക്കാനും ഓരോ സ്‌ത്രീയും എങ്ങനെയെല്ലാം തയ്യാറെടുക്കണമെന്ന്‌ വ്യക്തമാക്കുന്ന പുസ്‌തകം. ആരോഗ്യപൂര്‍ണ്ണവും സൗന്ദര്യപരവുമായ ജീവിതത്തിന്‌ ഈ പുസ്‌തകം സഹായകമാകുന്നു.
എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഒലിവ്‌,കോഴിക്കോട്‌
വില-70 രൂപ

4 comments:

Manoraj said...

അല്പം കൂടെ വിശദമാക്കാമായിരുന്നു മാഷേ

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

tanx

Thooval.. said...

വായിക്കാം ...ഇങ്ങിനെ ഒരു പുസ്തകം ആവശ്യമാണ് .

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

വായനയില്‍ ചെറിയ ഇടം. അത്രമാത്രം. താങ്കളുടെ നിര്‍ദേശം സ്വീകരിക്കുന്നു. അടുത്തമാസം ആയുര്‍വേദ പുസ്‌തകം പ്രകാശനം...