Thursday, January 11, 2007

ഉദ്ഘാടനം- സഗീറിന്‍റെ വരയും ഉമ്പാച്ചിയുടെ വരിയും


കുഞ്ഞിക്കണ്ണന്‍റെ
കുപ്പായം
നല്ല
കുട്ടിക്കുപ്പായം
ഉള്ളിനേ
കാത്തും
ഉടലിനേ
ചൂടിയും
വെള്ളക്കുപ്പായം
നല്ല കുഞ്ഞിക്കുപ്പായം