Wednesday, February 10, 2010

ഗിരീഷിന്‌


ഗിരീഷിന്‌-വര്‍ഷങ്ങളായി മനസ്സില്‍ പതിഞ്ഞ സ്‌നേഹമുഖം. ഇടയ്‌ക്ക്‌ പിണക്കം. പിന്നെയും സ്‌നേഹപ്പെരുമഴ. ഇണക്കത്തിന്റെ സംഗീതം. ഇപ്പോള്‍ വിയോഗത്തിന്റെ നീലരാശി.

5 comments:

സെറീന said...

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കും
എന്ന പാട്ടില്‍ മുങ്ങി മരിച്ച രാത്രികള്‍!!!
അങ്ങനെ പിന്നെയും എത്രയോ.
കൂപ്പുകൈ.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗിരീഷ് പുത്തഞ്ചേരിക്ക് ആദരാഞ്ജലികള്‍ :( :(

പട്ടേപ്പാടം റാംജി said...

അകാലത്തില്‍ നഷ്ടപ്പെട്ട അതുല്യ പ്രതിഭ.

ആദരാഞ്ജലികള്‍

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

കൂട്ടുകാരുടെ മനസ്സില്‍ തൊടുന്ന വാക്കുകള്‍. പ്രിയ ഗിരീഷ്‌... അറിയുന്നുണ്ടാകാം.

zahi. said...

വൈകിയാണെങ്കിലും ആദരാഞ്ജലികള്‍ .........
മരണത്തിന്നു സമയ ബോധമില്ലല്ലോ,കാല ബോധാമല്ലാതെ ....