മഞ്ഞുകാല കഥകള്‍ പ്രകാശനം ചെയ്‌തു
കേരള സാഹിത്യ അക്കാദമി ദേശീയ പുസ്‌തകോത്സവ വേദിയില്‍ ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച മൂന്നു പുസ്‌തകങ്ങള്‍ പ്രകാശിതമായി. കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ മഞ്ഞുകാല കഥകള്‍ ഗായത്രിക്കു നല്‍കി വൈശാഖന്‍ പ്രകാശനം ചെയ്‌തു. പ്രകാശന്‍ ചുനങ്ങാടിന്റെ മുക്കുറ്റികള്‍ പൂക്കുന്ന ഗ്രാമം എന്ന നോവല്‍ വൈശാഖന്‍ പ്രൊഫ.. കെ.കെ ഹിരണ്യനു നല്‍കി പ്രകാശനം ചെയ്‌തു. എം ഗോകുല്‍ദാസിന്റെ മഴ പെയ്യുമ്പോള്‍് എന്ന പുസ്‌തകം ഡോ.റോസി തമ്പിക്കു നല്‍കി അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്‌തു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, പ്രകാശ് ഒറ്റപ്പാലം, എന്‍. ബാലകൃഷ്‌ണന്‍. പ്രകാശന്‍ ചുനങ്ങാട്, എം ഗോകുല്‍ദാസ് പ്രസംഗിച്ചു

No comments:
Post a Comment