Thursday, January 11, 2007

ഉദ്ഘാടനം- സഗീറിന്‍റെ വരയും ഉമ്പാച്ചിയുടെ വരിയും


കുഞ്ഞിക്കണ്ണന്‍റെ
കുപ്പായം
നല്ല
കുട്ടിക്കുപ്പായം
ഉള്ളിനേ
കാത്തും
ഉടലിനേ
ചൂടിയും
വെള്ളക്കുപ്പായം
നല്ല കുഞ്ഞിക്കുപ്പായം

4 comments:

G.MANU said...

nalla vella kuppayam
vellathuniyaal thunniathu
velli varayaal kinnariyum

really good

brijviharam.blogspot.com

ഷാഫി said...

കുപ്പായത്തിന്റെ ചിത്രം കൊള്ളാം
കൂടുതല്‍ പ്രതീക്ഷിക്കുന്നു

ഏറുമാടം മാസിക said...

എന്ത് നല്ല കുപ്പായം.എനിക്കു കൂടി തുന്നിത്തരുമൊ?

cp.mohanakrishnan said...

onnum thirinjilla