tag:blogger.com,1999:blog-36687838.post7122198344952102081..comments2023-09-24T06:50:02.466-07:00Comments on കുപ്പായം: കവിതയുടെ ശവഘോഷയാത്രകുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.comBlogger10125tag:blogger.com,1999:blog-36687838.post-41331840691419553312009-07-01T03:49:52.551-07:002009-07-01T03:49:52.551-07:00പലപ്പോഴും വിലയിരുത്തപ്പെടുന്നത് പേരുകളാണ്, സാഹിത...പലപ്പോഴും വിലയിരുത്തപ്പെടുന്നത് പേരുകളാണ്, സാഹിത്യത്തിലേ തീരാശാപമായി ഈ പ്രവണത തുടരുന്നു. ഇത് ചോദ്യം ചെയ്യുന്നവര്‍ പലപ്പോഴും മുഖ്യധാരകളില്‍ നിന്നും പുറത്താകുന്നു. താങ്കള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷം. കവിതയും കഥകളും അച്ചടിച്ചു വരുന്നതില്‍ പ്രധാനമായും വലിയ പേരുകളും അല്ലെങ്കില്‍ പേരുകളുടെ നിര്‍ദ്ദേശങ്ങളും പരിഗണനാവിഷയമാകുന്നു. രചന വായിക്കുന്ന സംസ്ക്കാരത്തിലേക്ക് വായന മാറിവരികയാണ് വേണ്ടത്. നന്ദി.കുഞ്ഞിക്കണ്ണന് വാണിമേല്‍https://www.blogger.com/profile/09649680092470236240noreply@blogger.comtag:blogger.com,1999:blog-36687838.post-43361833985420106432009-06-30T21:09:20.860-07:002009-06-30T21:09:20.860-07:00താങ്കള്‍ എന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചെന്ന് തോന്...താങ്കള്‍ എന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു.താങ്കളുടെ നിരൂപണത്തെ അല്ല, പ്രസിദ്ധനായ കവിയുടെ കവിത നല്ലതല്ലെങ്കില്‍ കൂടെ അച്ചടിച്ച് വരുന്നതാണ് സൂചിപ്പിച്ചത്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-36687838.post-5749176977084543442009-06-30T20:45:07.387-07:002009-06-30T20:45:07.387-07:00മുഖ്യധാരാ കവികളുടെ രചനാവൈഭവം വായനക്കാര്‍ക്ക് സുപര...മുഖ്യധാരാ കവികളുടെ രചനാവൈഭവം വായനക്കാര്‍ക്ക് സുപരിചിതമാണ്. അതിനാല്‍ അവരുടെ പുതിയ കവിത സൂചിപ്പിക്കുമ്പോള്‍ പേര് മാത്രം നല്കുമ്പോള് വായനക്കാരുടെ മനസ്സില്‍ കവിത തെളിയുമെന്ന് കരുതുന്നു. മാത്രമല്ല ഓരോ കവിതയും വിശാലമായി വിലയിരുത്താനുള്ള സ്ഥലവുമില്ല, ഒരു തരത്തില്‍ ഞാണിന്മേല്ക്കളി. ചെറിയ സ്പര്‍ശം വലുതിലേക്കുള്ള വാതിലുകള്‍ മാത്രമായി കാണുക. താങ്കളുടെ നിര്‍ദ്ദേശം പ്രാധാന്യത്തോടെ സ്വീകരിക്കുന്നു. നന്ദി.കുഞ്ഞിക്കണ്ണന് വാണിമേല്‍https://www.blogger.com/profile/09649680092470236240noreply@blogger.comtag:blogger.com,1999:blog-36687838.post-56074913849209674802009-06-27T23:06:04.389-07:002009-06-27T23:06:04.389-07:00"ഖലീല്‍ജിബ്രാന്റെയും റൂമിയുടെയും നാട്ടുകാര്‍ ..."ഖലീല്‍ജിബ്രാന്റെയും റൂമിയുടെയും നാട്ടുകാര്‍ മലയാളം വായിക്കാന്‍ പഠിച്ചാല്‍, അവരില്‍ പലര്‍ക്കും ഹൃദയസ്തംഭനം വരും."

പുതുവഴിയിലെ കവിതകള്‍ ഇവയുടെ വികലമായ അനുകരണങ്ങളാണെന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്.

മുഖം നോക്കാതെയുള്ള വിമര്‍ശനം നന്നാകുന്നു.പലപ്പോഴും രചയിതാവിന്റെ പേരിനാണ് രചനകളേക്കാള്‍ പ്രാമുഖ്യം എന്ന് തോന്നിപ്പോകും മുഖ്യധാര മാധ്യമങ്ങളിലെ കവിതകള്‍ വായിക്കുമ്പോള്‍.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-36687838.post-68030005329719898152009-06-20T02:41:45.979-07:002009-06-20T02:41:45.979-07:00താങ്കളുടെ കുറിപ്പ് വായിച്ചു. ചിന്ത ആര്‍ക്കും പണയം...താങ്കളുടെ കുറിപ്പ് വായിച്ചു. ചിന്ത ആര്‍ക്കും പണയം വയ്ക്കാത്ത തലമുറയാണ് കാലഘട്ടത്തിന് ആവശ്യം. അതിന്റെ ശബ്ദം താങ്കളില്‍ നിന്നും കേള്‍ക്കുമ്പോള്‍ സന്തോഷിക്കുന്നു.കുഞ്ഞിക്കണ്ണന് വാണിമേല്‍https://www.blogger.com/profile/09649680092470236240noreply@blogger.comtag:blogger.com,1999:blog-36687838.post-53361488057872562722009-06-19T10:24:12.827-07:002009-06-19T10:24:12.827-07:00സ്വയം കാഴ്ച്ചക്കും പരകായപ്രവേശത്തിനും ഇടക്കെവിടെയോ...സ്വയം കാഴ്ച്ചക്കും പരകായപ്രവേശത്തിനും ഇടക്കെവിടെയോ ഗതി കിട്ടാതെ അലയുന്ന പ്രേതങ്ങളാണ് നമ്മുടെ യുവ പ്രതിഭകളെന്ന് തോന്നുന്നു. ഇത് കവിതയുടെ കാര്യത്തില്‍ മാത്രമല്ല കേട്ടോ...

ശവങ്ങളെ പോസ്റ്റ്മാര്‍ട്ടം ചെയ്തതിന് നന്ദി. ഘോഷയാത്രയുമായി പോയവര്‍ ഈ റിപ്പോര്‍ട്ട് നോക്കുമെന്നും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുമെന്നും ആശിക്കുന്നു.Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-36687838.post-12334883271942065942009-06-19T00:14:24.240-07:002009-06-19T00:14:24.240-07:00താങ്കളെപ്പോലുള്ളവരുടെ പ്രോത്സാഹനം കരുത്തു നല്‍കുമ...താങ്കളെപ്പോലുള്ളവരുടെ പ്രോത്സാഹനം കരുത്തു നല്‍കുമെന്ന് തീര്‍ച്ച. ആഴ്ചതോറും കാണണം. നന്ദി.കുഞ്ഞിക്കണ്ണന് വാണിമേല്‍https://www.blogger.com/profile/09649680092470236240noreply@blogger.comtag:blogger.com,1999:blog-36687838.post-39231491325117425572009-06-19T00:11:00.146-07:002009-06-19T00:11:00.146-07:00താങ്കളെപ്പോലുള്ളവരുടെ പ്രോത്സാഹനം കരുത്തു നല്‍കുമ...താങ്കളെപ്പോലുള്ളവരുടെ പ്രോത്സാഹനം കരുത്തു നല്‍കുമെന്ന് തീര്‍ച്ച. ആഴ്ചതോറും കാണണം. നന്ദി.കുഞ്ഞിക്കണ്ണന് വാണിമേല്‍https://www.blogger.com/profile/09649680092470236240noreply@blogger.comtag:blogger.com,1999:blog-36687838.post-1024992285404792402009-06-18T07:09:05.131-07:002009-06-18T07:09:05.131-07:00നന്ദി, നിങ്ങള്‍ വളര്‍ത്തിയെടുത്ത ഈ നല്ല സംവേദന ശീല...നന്ദി, നിങ്ങള്‍ വളര്‍ത്തിയെടുത്ത ഈ നല്ല സംവേദന ശീലത്തിന്...സന്തോഷത്തോടെ പറയാനഗ്രഹിക്കുന്നു ഇതാ വായനയുടെ വഴിയില്‍ ഞാനിഷ്ടപ്പെടുന്ന ഒരു കൂട്ടുകാരന് കൂടി...പറയമല്ലോ ല്ലെ...? സ്നേഹത്തോടെ...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-36687838.post-52816649009038278072009-06-18T04:51:33.149-07:002009-06-18T04:51:33.149-07:00എഴുത്തിന്റെ ആഴം കണ്ടു.
വായനയുടെ പരപ്പും കാണുന്നു.
...എഴുത്തിന്റെ ആഴം കണ്ടു.
വായനയുടെ പരപ്പും കാണുന്നു.
കൊള്ളാം.
പിന്നെ വരാം.ക്ഷേമാശംസകള്‍ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com