tag:blogger.com,1999:blog-36687838.post6583890037462623041..comments2023-09-24T06:50:02.466-07:00Comments on കുപ്പായം: കഥയിലെ ഗ്രാമവൃക്ഷംകുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.comBlogger9125tag:blogger.com,1999:blog-36687838.post-31313432582482752352011-03-02T14:06:52.827-08:002011-03-02T14:06:52.827-08:00നന്നായി ഈ നിരീഷണം മാഷേ,നന്നായി ഈ നിരീഷണം മാഷേ,Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-36687838.post-75937743604276190302011-03-02T06:02:49.538-08:002011-03-02T06:02:49.538-08:00നന്ദി സുഹൃത്തേ.. പോസ്റ്റ് ഞാന്‍ എടുക്കുന്നു. ഇത് ബ...നന്ദി സുഹൃത്തേ.. പോസ്റ്റ് ഞാന്‍ എടുക്കുന്നു. ഇത് ബ്ലോഗില്‍ അപ്ഡേറ്റാവുമ്പോള്‍ അവിടെ കമന്റുകള്‍ നല്കുവാന് ശ്രമിക്കുമല്ലോ.. മെയില്‍ വിലാസം ഇല്ലാത്തത് കൊണ്ടാണ് ഇവിടെ തന്നെ കമന്റുന്നത്..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-36687838.post-44050417516529341432011-03-02T00:33:54.628-08:002011-03-02T00:33:54.628-08:00താങ്കളുടെ ബ്ലോഗില്‍ ഇവ പ്രയോജനപ്പെടുമെങ്കില്‍ തീര്...താങ്കളുടെ ബ്ലോഗില്‍ ഇവ പ്രയോജനപ്പെടുമെങ്കില്‍ തീര്‍ച്ചയായും ഉപയോഗിക്കാം.കുഞ്ഞിക്കണ്ണന് വാണിമേല്‍https://www.blogger.com/profile/09649680092470236240noreply@blogger.comtag:blogger.com,1999:blog-36687838.post-83816884994757152412011-02-28T07:50:24.570-08:002011-02-28T07:50:24.570-08:00സുഹൃത്തെ,
പുസ്തക പരിചയം നന്നായി. പുസ്തകവിചാരം എന്‍...സുഹൃത്തെ,

പുസ്തക പരിചയം നന്നായി. പുസ്തകവിചാരം എന്ന പേരില്‍ ഒരു ഗ്രൂപ്പ് ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ താഴെയുള്ള ലിങ്കിലൂടെ ആ ബ്ലോഗില്‍ കാണാം. തങ്കളുടെ ഈ പോസ്റ്റ് (മറ്റേതെങ്കിലുമുണ്ടെങ്കില്‍ അതും) ആ ബ്ലോഗിലേക്ക് മുതല്‍ക്കൂട്ടാക്കാന്‍ അനുവദിക്കുമോ? വിരോധമില്ലെങ്കില്‍ ഒരു മെയില്‍ വഴി കാര്യങ്ങള്‍ അറിയിക്കുക. പുസ്തകവിചാരം ബ്ലോഗിന്റെ ലിങ്ക് :

http://malayalambookreview.blogspot.com/Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-36687838.post-64953052077635022612011-02-28T01:03:11.075-08:002011-02-28T01:03:11.075-08:00>> നാട്ടുവഴക്കത്തിന്റെ ഇടപെടലുകള്‍ കൊണ്ട് ന...>> നാട്ടുവഴക്കത്തിന്റെ ഇടപെടലുകള്‍ കൊണ്ട് നമ്മുടെ മഹിത സംസ്ക്കാരത്തെ വീണ്ടെടുക്കാനുള്ള എഴുത്തുകാരന്റെ ഉത്തരവാദിത്വം ഈ കഥാപുസ്തകം നിര്‍വ്വഹിക്കുന്നുണ്ട്. <<
നല്ല വായന.

നാട്ടിന് പുറത്തിന്റെ ജീവിതങ്ങളുടെ നേരുഭവങ്ങളാണ് റഹ്മാന് കിടങ്ങയത്തിന്റെ കഥകള്‍. നാഗരികതയുടെ വഴുവഴുപ്പില്‍ നിന്നകന്ന് ഗ്രാമത്തിന്റെ നിഴല്ത്തണുപ്പിലേക്ക് നീങ്ങിനിന്ന് അവിടുത്തെ ജീവിതങ്ങളുടെ ആത്മാവ് തൊട്ടറിയുന്ന, സ്വത്വത്തെ തിരിച്ചറിഞ്ഞും അംഗീകരിച്ചും നടത്തുന്ന കഥപറച്ചില്‍. പ്രാദേശികമായ നാട്ടറിവുകളും ഐതിഹ്യങ്ങളും തീക്ഷ്ണാനുഭവങ്ങളും ഭാവാധുനികതയും ചേര്‍ന്ന് 'ജരാനര ബാധിച്ച കാലമഹിമക്കുനേരെ തൊടുത്തുവിടുന്ന ഒടിയന് വിദ്യ'.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-36687838.post-5155123537640615062011-02-28T01:02:22.737-08:002011-02-28T01:02:22.737-08:00This comment has been removed by the author.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-36687838.post-54625748277327784602011-02-28T00:47:26.598-08:002011-02-28T00:47:26.598-08:00susmesh, kanunnilla, njan chandrikayil weekend, ko...susmesh, kanunnilla, njan chandrikayil weekend, kozhikode thanne. mob:9947396862കുഞ്ഞിക്കണ്ണന് വാണിമേല്‍https://www.blogger.com/profile/09649680092470236240noreply@blogger.comtag:blogger.com,1999:blog-36687838.post-88189504306755837692011-02-27T08:21:02.283-08:002011-02-27T08:21:02.283-08:00nannayi.pusthaka parichayam nanne kuranju pokunna ...nannayi.pusthaka parichayam nanne kuranju pokunna ikkalathu..
aasamsakal.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-36687838.post-61940885456584170892011-02-26T01:51:46.427-08:002011-02-26T01:51:46.427-08:00പരിചയപ്പെടുത്തിയതിനു നന്ദി,.പരിചയപ്പെടുത്തിയതിനു നന്ദി,.kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.com