tag:blogger.com,1999:blog-36687838.post316647863336292096..comments2023-09-24T06:50:02.466-07:00Comments on കുപ്പായം: അഴീക്കോടിനെ പട്ടാളത്തില്‍ ചേര്‍ക്കണോ?കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.comBlogger6125tag:blogger.com,1999:blog-36687838.post-10354537103976876052010-11-08T06:20:26.139-08:002010-11-08T06:20:26.139-08:00അഴീക്കോട് മാഷെ പോലുള്ള സാംസ്കാരികനായകന്മാര്ക്ക്...അഴീക്കോട് മാഷെ പോലുള്ള സാംസ്കാരികനായകന്മാര്ക്ക് പ്രശ്നത്തില്‍ ഇടപെടാം. അത് കാര്‍ട്ടൂണിസ്റ്റുകള്‍ക്കും മിമിക്രിക്കാര്‍ക്കും വിഷയമാകുന്ന തരത്തിലാകാതെ സൂക്ഷിക്കേണ്ടുന്ന ഉത്തരവാദിത്വവും ഇടപെടുന്നവര്‍ക്കുണ്ട്

അഴീക്കോട് അടുത്ത കാലത്തായ് ഇരക്ക് വേണ്ടിയുള്ള വേട്ടക്കാരനായതാണു വിനയായത് ........zahi.https://www.blogger.com/profile/05414039449430448187noreply@blogger.comtag:blogger.com,1999:blog-36687838.post-91487064719533595872010-03-03T00:42:40.508-08:002010-03-03T00:42:40.508-08:00സ്നേഹിതരുടെ പ്രതികരണം വായിച്ചു. റ്റോംസിന്റെ വാക്ക...സ്നേഹിതരുടെ പ്രതികരണം വായിച്ചു. റ്റോംസിന്റെ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു. അഴീക്കോട് മാഷെ തെറ്റുകാരനെന്ന് പറഞ്ഞില്ല. മാഷ് ഇത്ര ചെറുതാകേണ്ടിയിരുന്നില്ല എന്നേ അര്‍ത്ഥമാക്കിയുള്ളൂ. തലവാചകം കൊടുത്തത് വായനയിലെത്തിക്കാനുള്ള പത്രക്കാരുടെ തന്ത്രത്തിന്റെ ഭാഗം മാത്രമാണ്. നന്ദി.കുഞ്ഞിക്കണ്ണന് വാണിമേല്‍https://www.blogger.com/profile/09649680092470236240noreply@blogger.comtag:blogger.com,1999:blog-36687838.post-18278698666088144792010-03-03T00:42:31.623-08:002010-03-03T00:42:31.623-08:00സ്നേഹിതരുടെ പ്രതികരണം വായിച്ചു. റ്റോംസിന്റെ വാക്ക...സ്നേഹിതരുടെ പ്രതികരണം വായിച്ചു. റ്റോംസിന്റെ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു. അഴീക്കോട് മാഷെ തെറ്റുകാരനെന്ന് പറഞ്ഞില്ല. മാഷ് ഇത്ര ചെറുതാകേണ്ടിയിരുന്നില്ല എന്നേ അര്‍ത്ഥമാക്കിയുള്ളൂ. തലവാചകം കൊടുത്തത് വായനയിലെത്തിക്കാനുള്ള പത്രക്കാരുടെ തന്ത്രത്തിന്റെ ഭാഗം മാത്രമാണ്. നന്ദി.കുഞ്ഞിക്കണ്ണന് വാണിമേല്‍https://www.blogger.com/profile/09649680092470236240noreply@blogger.comtag:blogger.com,1999:blog-36687838.post-15759790568480790932010-03-01T23:16:54.646-08:002010-03-01T23:16:54.646-08:00വാക്ക് കസർത്ത് കാട്ടീ മാക്ഷ് t.v ചാനലിൽ നിറജു നി...വാക്ക് കസർത്ത് കാട്ടീ മാക്ഷ് t.v ചാനലിൽ നിറജു നിൽക്കട്ട അതു ന്നമ്മുക്ക് സഹിക്കാo പട്ടാത്തെ കുടീ നശിപ്പിക്കൻ നൊക്കന്നൊ,,,,,,,,,gireeshmankudiyilhttps://www.blogger.com/profile/11993028974476280976noreply@blogger.comtag:blogger.com,1999:blog-36687838.post-83102875495003477022010-02-26T20:58:07.835-08:002010-02-26T20:58:07.835-08:00ഇവിടെ മധ്യസ്ഥൻ ഒരുവിഭാഗത്തെ കുറ്റപറഞ്ഞാണ് അതിനു വന...ഇവിടെ മധ്യസ്ഥൻ ഒരുവിഭാഗത്തെ കുറ്റപറഞ്ഞാണ് അതിനു വന്നത് അതായിരുന്നു ഏറ്റവും വലിയം പാപ്പരത്വം. അവർ പരസ്പരം അഛനേയും അച്ചന്റെ അഛനേയും പറയുമ്പോൽ ചിരിക്കുകയല്ലാതെ എന്ത് ചെയ്യും, പകരക്കാർ വരുമ്പോൽ മമ്മൂട്ടിയും ലാലും സ്വമേധയാ മാറിക്കൊള്ളും അതിന് ഒരു പ്രഫസറുടെ മധ്യസ്ഥത വേണോ??നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-36687838.post-6969281561923233632010-02-26T15:29:47.983-08:002010-02-26T15:29:47.983-08:00കുഞ്ഞിക്കണ്ണേട്ടാ,
ഈ തലക്കെട്ട് ഒഴിക്കാമായിരുന്നു...കുഞ്ഞിക്കണ്ണേട്ടാ,

ഈ തലക്കെട്ട് ഒഴിക്കാമായിരുന്നു.
പിന്നെ അഴീക്കോട് മാഷ് പറ്ഞ്ഞ്തില് എന്താ തെറ്റായിട്ടുള്ളത്.
താങ്കള്‍ പറഞ്ഞത് പോലെ മാഷിന്റെ ഇടക്കാലത്തെ ചില പ്രസംഗങ്ങളും ചിന്തകളും പഴയത് പോലെ തീയായി ആളുന്നില്ല എന്നുള്ലത് സത്യം തന്നെ. പക്ഷേ മാഷ് തിലകന് സംഭവത്തില്‍ പറഞ്ഞതിനഒട് അത്രയ്ക്ക് നീരസം വേണോ..?Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com